സാൻ പാബ്ലോ
സാൻ പാബ്ലോ, അമേരിക്കൻ ഐക്യനാടുകളിലെ കാലിഫോർണിയ സംസ്ഥാനത്ത കോൺട്ര കോസ്റ്റ കൗണ്ടിയിലെ ഒരു നഗരമാണ്. ഈ നഗരം മുഴുവനായും റിച്ച്മോണ്ട് നഗരത്താൽ വലയം ചെയ്യപ്പെട്ടിരിക്കുന്നു. 2010 ലെ യു.എസ്. സെൻസസ് പ്രകാരമുള്ള ഈ നഗരത്തിലെ ആകെ ജനസംഖ്യ 29,139 ആയിരുന്നു. ഈ നഗരത്തിലെ ഇപ്പോഴത്തെ മേയർ സെസിലിയ വാൽഡെസ് ആണ്. അതുപോലെ പുതിയ കൌൺസിൽ അംഗങ്ങളിൽ പോൾ മോറിസ്, റിച്ച് കിന്നെ എന്നിവർ ഉൾപ്പെട്ടിരിക്കുന്നു.
Read article